Scholarship
CLASSES
SV Campaign Lab — അറിയേണ്ടതെല്ലാം
സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള LSS, USS, NMMS സ്‌കോളർഷിപ്പ് പരിശീലനവും, LP, UP, HS ക്ലാസുകൾക്കുള്ള പഠനസാമഗ്രികളും ഒരൊറ്റ പോർട്ടലിൽ ലഭ്യമാക്കുന്ന സേവനമാണ് SV Campaign Lab. താഴെയുള്ള വിഭാഗങ്ങളിൽ Signup, Login, പേയ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വായിക്കാം.
ഓരോ വിഭാഗത്തിനുമുള്ള (LSS, USS, NMMS, LP, UP, HS...) സഹായ വീഡിയോകളും ലിങ്കുകളും ഇവിടെ നിന്ന് നേരിട്ട് തുറന്ന് കാണാം.
നിങ്ങൾക്ക് ആവശ്യമായ ഏത് സോഫ്റ്റ്‌വെയറുകൾക്കും ഇതിൽ നൽകിയിട്ടുള്ള വാട്സപ്പിൽ ബന്ധപ്പെടുക.
സ്‌കൂൾ സോഫ്റ്റ്‌വെയറുകൾ, കലോത്സവ സോഫ്റ്റ്‌വെയറുകൾ, എക്സാം സോഫ്റ്റ്‌വെയർ, ക്യാമ്പയിൻ പോസ്റ്റർ ഡിസൈനിങ്, സ്കൂൾ റേഡിയോ സോഫ്റ്റ്‌വെയർ, ആഘോഷങ്ങൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകൾ ഇങ്ങനെ തുടങ്ങുന്ന ഏതു സോഫ്റ്റ്‌വെയറുകൾക്കും ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാം.
SV Campaign Lab ഒരു പഠന & സ്‌കോളർഷിപ്പ് പോർട്ടൽ ആണ്. മുകളിലെ Categories-ൽ നിന്ന് നിങ്ങൾക്ക് വേണ്ട വിഭാഗം തിരഞ്ഞെടുത്താൽ, ആ വിഭാഗത്തിനുള്ള ക്ലാസ്, വിഷയം അനുസരിച്ചുള്ള ലിങ്കുകൾ / പാഠഭാഗങ്ങൾ നേരിട്ട് തുറന്ന് കാണാം.
- LSS / USS / NMMS ആണെങ്കിൽ ആ Category-യിൽ ക്ലിക്ക് ചെയ്യുക. LP / UP / HS ആണെങ്കിൽ ആദ്യം Category തുറന്ന് ആവശ്യമുള്ള ക്ലാസ് തിരഞ്ഞെടുക്കുക.
- ആദ്യമായി ആണെങ്കിൽ ലോഗിൻ ജാലകത്തിൽ "Sign Up" ടാബ് തിരഞ്ഞെടുക്കുക.
- പേര്, സ്കൂളിന്റെ പേര്, ജില്ല, നിങ്ങൾ ടീച്ചർ / വിദ്യാർത്ഥി എന്നത്, ഫോൺ നമ്പർ എന്നിവ നൽകുക.
- "Sign Up" ബട്ടൺ അമർത്തുമ്പോൾ WhatsApp തുറന്നുവരും — ആ മെസ്സേജ് അയക്കുക.
- LSS, USS, NMMS എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം Sign Up വേണം. LP / UP / HS-ൽ ഓരോ ക്ലാസിനും (1 മുതൽ 10 വരെ) പ്രത്യേകം Sign Up വേണം.
- Sign Up കഴിഞ്ഞ്, ഞങ്ങളുടെ ടീം നിങ്ങളെ WhatsApp വഴി ബന്ധപ്പെട്ട് ലോഗിൻ പാസ്‌വേഡ് അയച്ചുതരും.
- പാസ്‌വേഡ് ലഭിച്ചശേഷം, അതേ Category / ക്ലാസ് തുറന്ന് "Login" ടാബിൽ ഫോൺ നമ്പറും പാസ്വേഡും നൽകുക.
- ഒരു തവണ Login ചെയ്താൽ, ആ ഡിവൈസിൽ അത് വീണ്ടും വീണ്ടും Login ചെയ്യേണ്ട ആവശ്യമില്ല.
- LSS / USS / NMMS ഓരോന്നിനും വേറെ Login ആണ്. LP / UP / HS-ൽ ഓരോ ക്ലാസിനും വേറെ Login ആണ് — ഒരു ക്ലാസിലെ Login മറ്റൊന്നിൽ ഉപയോഗിക്കാൻ കഴിയില്ല.
- LSS / USS / NMMS — സ്‌കോളർഷിപ്പ് പരീക്ഷാ പരിശീലന ലിങ്കുകൾ, വിഷയം തിരിച്ച് — ആയിരത്തിലധികം ചോദ്യങ്ങളും മോഡൽ പരീക്ഷകളും.
- LP (Class 1-4), UP (Class 5-7), HS (Class 8-10) — പാഠഭാഗങ്ങൾ ഇന്ററാക്ടീവ് രൂപത്തിൽ പഠിപ്പിക്കാൻ ഏറ്റവും നൂതനമായ മാർഗത്തിൽ തയ്യാറാക്കിയ പഠന സാമഗ്രികൾ, ഗെയിമുകൾ, ആക്ടിവിറ്റീസ്, പാഠഭാഗങ്ങൾ, മോഡൽ ക്വസ്റ്റ്യൻ പേപ്പറുകൾ. ഈ വിഭാഗങ്ങളിൽ Login / Sign Up ക്ലാസ് തിരഞ്ഞെടുക്കുമ്പോഴാണ് വരുന്നത്.
- LSS / USS / NMMS ഓരോന്നിനും, LP / UP / HS-ൽ ഓരോ ക്ലാസിനും (1 മുതൽ 10 വരെ) വ്യത്യസ്ത രജിസ്ട്രേഷൻ ആണ് — ഓരോന്നും പ്രത്യേകം Sign Up ചെയ്യണം.
- ഫോൺ നമ്പർ 10 അക്കം ശരിയായി നൽകുക — പാസ്‌വേഡ്/സ്ഥിരീകരണം ഈ നമ്പറിലേക്കാണ്.
- രജിസ്ട്രേഷൻ പിൻവലിച്ചാൽ, ആ ഡിവൈസിലെ Login സ്വയമേവ റദ്ദാകും.
Sign Up, Login സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഏതെങ്കിലും Category തുറന്ന് Sign Up ചെയ്ത് ലഭിക്കുന്ന WhatsApp ചാറ്റിലൂടെ, അല്ലെങ്കിൽ താഴെയുള്ള ബട്ടൺ വഴി, ഞങ്ങളുടെ ടീമിനെ നേരിട്ട് ബന്ധപ്പെടാം.
WhatsApp വഴി ബന്ധപ്പെടുകഉള്ളടക്കം ഉടൻ വരുന്നു
ഈ വിഭാഗത്തിലെ പഠനസാമഗ്രികൾ വൈകാതെ ചേർക്കുന്നതാണ്.
മോഡൽ പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
- മോഡൽ പരീക്ഷകൾ നമ്പറുകൾ വെച്ച് കാണുന്നതിലാണ് നിങ്ങൾ ചെയ്യേണ്ടത്
- അതിൽ ക്ലിക്ക് ചെയ്താൽ പേപ്പർ 1 , പേപ്പർ 2 എന്നിങ്ങനെ കാണാവുന്നതാണ്. അതിൽ ഏതിലാണ് നിങ്ങൾ പങ്കെടുക്കുന്നത് അതിൽ ക്ലിക്ക് ചെയ്യുക
- പേപ്പർ ഒന്നിൽ ആകുമ്പോൾ മീഡിയം സെലക്ട് ചെയ്യുന്നതോടൊപ്പം ഭാഷയും സെലക്ട് ചെയ്യേണ്ടതാണ്
- ശേഷം വരുന്ന സ്ക്രീനിൽ ക്വസ്റ്റ്യൻ പേപ്പർ കാണുന്നതാണ്. അത് ഡൗൺലോഡ് ചെയ്ത് വെക്കുക
- ശേഷം ലൈവ് എക്സാം ആരംഭിക്കുക എന്നുള്ളതിൽ ക്ലിക്ക് ചെയ്ത്. ഒരു OMR Exam ൽ പങ്കെടുക്കുന്നത് പോലെ പങ്കെടുക്കാവുന്നതാണ്
- അതിൽ പറയുന്ന കാര്യങ്ങൾ അതുപോലെ ചെയ്ത്, OMR ൽ ബബിൾ ചെയ്യുന്നതിന് പകരം ക്ലിക്ക് ചെയ്താൽ മതി
- ലൈവ് എക്സാമിൽ പങ്കെടുക്കുന്ന സമയത്ത് ക്വസ്റ്റ്യൻ പേപ്പർ കാണാൻ വേണ്ടി ഡൗൺലോഡ് ചെയ്തു വെച്ച പിഡിഎഫ് വേറൊരു ഫോണിലൂടെയോ മറ്റൊരു മിനിമേഴ്സ് ചെയ്ത പേജിലൂടെയോ ചോദ്യങ്ങൾ വായിച്ച് ഈ പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.അല്ലെങ്കിൽ ലൈവ് എക്സാം (Live OMR Exam) എന്നതിൽ റോൾ നമ്പർ മറ്റു വിവരങ്ങൾ നൽകിയ ശേഷം ക്വസ്റ്റ്യൻ പേപ്പർ (Questions & Options) എന്നതിലേക്ക് മാറി ക്വസ്റ്റ്യൻ കാണുക പിന്നീട് വീണ്ടും ലൈവ് എക്സാമിലേക്ക് ക്ലിക്ക് ചെയ്ത് അതിൻറെ ആൻസറുകൾ നൽകുക. ഈ രൂപത്തിൽ Question / Live Exam എന്നത് മാറി മാറി നോക്കി ഇതിൽ പങ്കെടുക്കാവുന്നതാണ്
- എല്ലാ ചോദ്യങ്ങൾക്കും ആൻസർ ബബിൾ ( ക്ലിക്ക് ) ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക
- ശേഷം ഗെറ്റ് റിസൾട്ട് എന്ന ഓപ്ഷനിലൂടെ നിങ്ങൾ OMR ൽ നൽകിയ റോൾ നമ്പർ ( മൊബൈൽ നമ്പറിന്റെ അവസാന ആറക്ക നമ്പർ) അത് നൽകിയാൽ റിസൾട്ട് ലഭിക്കുന്നതാണ്. ശേഷം സ്കോറും ചെയ്ത ആൻസറുകളും കാണാവുന്നതാണ്